¡Sorpréndeme!

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ് | Oneindia Malayalam

2022-05-09 1 Dailymotion

Dileep Case: Ranjini Haridas support the actress and WCC
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണയുമായി അവതാരക രഞ്ജിനി ഹരിദാസ്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് രഞ്ജിനി ഹരിദാസ് പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വഞ്ചി സ്‌ക്വയറില്‍ സംഘടിപ്പിച്ച പരിപാടിയ്ക്ക് ശേഷം ചാനലിനോട് പ്രതികരിക്കുകയായിരുന്നു രഞ്ജിനി ഹരിദാസ്‌